Facebook Lite

Android-നായി വേഗത്തിലുള്ള ഒരു Facebook അനുഭവം.

ഡൗൺലോഡുചെയ്യുക
1.78 MB
Facebook-ന്റെ ഈ പതിപ്പ് കുറഞ്ഞ ഡാറ്റ ഉപയോഗിക്കുകയും എല്ലാ നെറ്റ്‌വർക്ക് അവസ്ഥകളിലും പ്രവർത്തിക്കുകയും ചെയ്യുന്നു.

Facebook Lite:

  • വേഗത്തിൽ ഇൻസ്‌റ്റാൾ ആകുന്നു - ഈ ആപ്ലിക്കേഷൻ ചെറുതാണ്, അതിനാൽ വേഗത്തിൽ ഡൗൺലോഡ് ആകുകയും കുറഞ്ഞ സംഭരണ ഇടം ഉപയോഗിക്കുകയും ചെയ്യുന്നു.
  • പഴയ Android ഫോണുകളിലും പ്രവർത്തിക്കുന്നു - സാധാരണ Facebook ആപ്ലിക്കേഷൻ പിന്തുണയ്‌ക്കാത്ത പഴയ Android ഫോണുകളിലും ഇത് ഉപയോഗിക്കാം
  • കുറഞ്ഞ ഡാറ്റ ഉപയോഗിക്കുന്നു - നിങ്ങളുടെ മൊബൈൽ ഡാറ്റയുടെ കാര്യത്തിൽ കൂടുതൽ കാര്യക്ഷമത കാണിക്കൂ. കുറഞ്ഞ ഡാറ്റ ഉപയോഗിക്കുന്നതിലൂടെ പണം ലാഭിക്കൂ.
  • പെട്ടെന്ന് ലോഡാകുന്നു - ഇത് ഞങ്ങളുടെ വേഗതയേറിയ ആപ്ലിക്കേഷൻ ആണ്. വേഗത്തിൽ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുകയും സുഹൃത്തുക്കളിൽ നിന്നുള്ള അപ്‌ഡേറ്റുകൾ കാണുകയും ചെയ്യൂ.
  • എല്ലാ നെറ്റ്‌വർക്കുകളിലും പ്രവർത്തിക്കുന്നു - ഇത് 2G നെറ്റ്‌വർക്കുകൾക്കും വേഗതയില്ലാത്തതോ അസ്ഥിരമായതോ ആയ ഇന്റർനെറ്റ്‌ കണക്ഷനുള്ള പ്രദേശങ്ങൾക്കുമായി രൂപകൽപ്പന ചെയ്‌തതാണ്.

അനുയോജ്യത:

Android 2.2 അല്ലെങ്കിൽ ഉയർന്നത്

അവസാനം അപ്ഡേറ്റ് ചെയ്‌തത്:

2021, ഓഗസ്റ്റ് 26