ഒരു ഫണ്ട്റൈസർ സൃഷ്‌ടിക്കൂ

സുഹൃത്തുക്കൾ, കുടുംബം, നിങ്ങൾ പ്രാധാന്യം നൽകുന്ന കാരണങ്ങൾ എന്നിവയെ പിന്തുണക്കുന്നത് Facebook ഫണ്ട്റൈസറുകൾ എളുപ്പമാക്കുന്നു:

മിക്ക നോൺ പ്രോഫിറ്റുകൾക്കും സംഭാവന ചെയ്യുന്നതിന് ഫീസ് ബാധകമല്ല, വ്യക്തിഗത ഫണ്ട്റൈസറുകൾക്ക് കുറഞ്ഞ ഫീസ് മാത്രം മതി
വൈദ്യ സഹായം അല്ലെങ്കിൽ വിദ്യഭ്യാസം പോലുള്ള വ്യക്തിപരമായ ആവശ്യങ്ങൾക്ക് പിന്തുണയ്‌ക്കുന്നതിനോ പണം സമാഹരിക്കുന്നതിനോ Facebook-ൽ ഒരു ദശലക്ഷത്തിലധികം നോൺപ്രോഫിറ്റുകൾ ഉണ്ട്
ഒരു മൊമെന്റം സൃഷ്ടിക്കുന്നതിനും കൂടുതൽ പണം സമാഹരിക്കുന്നതിനും നിങ്ങളുടെ സ്‌റ്റോറി വേഗത്തിൽ പ്രചരിപ്പിക്കുക
പണം സമാഹരിക്കുക

സഹായിക്കാൻ ഞങ്ങളിവിടെയുണ്ട്

പതിവായി ചോദിക്കുന്ന ഈ ചോദ്യങ്ങൾ പരിശോധിക്കുക.

triangle-right
ആർക്കൊക്കെ ഫണ്ട്റെയ്‌സർ സൃഷ്‌ടിക്കാനാകും?
ഇപ്പോൾ ചില രാജ്യങ്ങളിലെ ആളുകൾക്ക് മാത്രമേ Facebook-ൽ ഫണ്ട്റൈസറുകൾ സൃഷ്‌ടിക്കാനാകൂ. പൂർണ്ണമായ ലിസ്റ്റിന്, പൂർണ്ണമായ ലേഖനം കാണാൻ ക്ലിക്ക് ചെയ്യുക.
triangle-right
നോൺപ്രോഫിറ്റുകൾ എങ്ങനെ സംഭാവനകൾ സ്വീകരിക്കും?
നിങ്ങൾ നോൺ‌പ്രോഫിറ്റിനായി ഒരു ഫണ്ട്റൈസർ സൃഷ്‌ടിക്കുകയാണെങ്കിൽ, നോൺപ്രോഫിറ്റ് Facebook-ൽ നിന്ന് നേരിട്ട് നെറ്റ്‌വർക്ക് ഫോർ ഗുഡ് അല്ലെങ്കിൽ PayPal ഗിവിംഗ് ഫണ്ട് എന്നിവയിൽ നിന്ന് സംഭാവനകൾ സ്വീകരിക്കും.
triangle-right
ഒരു വ്യക്തിഗത ഫണ്ട്റൈസറിലേക്കുള്ള സംഭാവനകൾ ലഭിക്കുന്നത് എങ്ങനെയാണ്?
നിങ്ങൾക്കോ മറ്റൊരാൾക്കോ വേണ്ടി Facebook-ൽ ഫണ്ട്റൈസർ സൃഷ്‌ടിക്കുകയാണെങ്കിൽ, എല്ലാ സംഭാവനയും Facebook-ന്റെ ഫണ്ട്റൈസിംഗ് പേയ്‌മെന്റ് പ്രോസസ്സറായ Stripe മുഖേന ഫണ്ട്റൈസർ സൃഷ്‌‌ടാവിന്റെ വ്യക്തിഗത പരിശോധനാ അക്കൗണ്ടിലേക്ക് അയയ്‌ക്കും.
triangle-right
നികുതികളുടെ ഘടന എങ്ങനെയാണ്?
യുഎസ് 501(c)(3) നോൺപ്രോഫിറ്റുകളിലേക്കുള്ള സംഭാവനകൾക്ക് സാധാരണയായി നികുതി ഇളവുണ്ട്. യുഎസിന് പുറത്തുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകൾക്ക് നികുതി ക്രെഡിറ്റിനോ ഇളവിനോ യോഗ്യതയുണ്ടാകാം. സ്വകാര്യ ഫണ്ട്റൈസറുകളിലേക്കുള്ള സംഭാവനകൾക്ക് സാധാരണയായി നികുതി ഇളവ് കാണില്ല.
നിങ്ങൾക്ക് ഏതെങ്കിലും സംഭാവന ഈടാക്കുന്നതിനെക്കുറിച്ച് ചോദ്യങ്ങളുണ്ടെങ്കിൽ, നികുതി വിദഗ്ദരെ ബന്ധപ്പെടുക.
triangle-right
ഫീസ് ഘടന എങ്ങനെയാണ്?
നോൺപ്രോഫിറ്റിലേക്ക് നൽകുന്ന സംഭാവനകൾക്ക് Facebook നിരക്ക് ഈടാക്കില്ല. വ്യക്തിഗത ഫണ്ട്റൈസർമാർക്ക് നൽകുന്ന സംഭാവനകൾക്ക് ഫീസ് എവിടുന്നൊക്കെ പണം സമാഹരിക്കുന്നുവെന്നതിനെ ആശ്രയിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. കൂടുതൽ കണ്ടെത്തുന്നതിന്, പൂർണ്ണ ലേഖനം അവലോകനം ചെയ്യുക.
സഹായ കേന്ദ്രം എന്നതിൽ പോയി കൂടുതൽ അറിയുക